വയനാട് പുൽപ്പള്ളി ചീയമ്പത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്
ചീയമ്പം 73 ഉന്നതിയിലെ മാച്ചി (60)ക്ക് ആണ് കാലിന് പരുക്കേറ്റത് പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് പോകുന്നതിനിടെ ആണ് സംഭവം ആന തുമ്പികൈ കൊണ്ട് തട്ടി, റോഡിലേക്ക് വീണാണ് പരുക്ക്
ഇവരെ പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
