Home തൃശൂർ ബൈക്കപകടത്തിൽ പരിക്കേ യുവാവ് മരിച്ചു December 18, 2025 0 തൃശൂർ എളവള്ളി: അമല റെയിൽവേ മേൽപ്പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളവള്ളി സ്വദേശി തൈക്കാടൻ ടോജോ (45) ആണ് മരിച്ചത്. Facebook Twitter