പൈങ്ങോട്ടൂരിൽ വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരൻ മരണപ്പെട്ടു



ചേലേമ്പ്ര: വീട്ട് മുറ്റത്തെ മീൻ വളർത്തുന്ന പോണ്ടിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. ചേലേമ്പ്ര പൈങ്ങോട്ടൂരിലാണ് സംഭവം. മുസ്ലിം ലീഗ് നേതാവ് കെ.കെ കുഞ്ഞാമുഹാജിയുടെ മകൻ മുസഫിർ - സ്വഫ് വ ദമ്പതികളുടെ മകൻ അമാൻ (രണ്ടര ) ആണ് മരണപ്പെട്ടത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കു ന്നതിൽ അബദ്ധത്തിൽ പോണ്ടിലേക്ക് വീഴുകയായിരുന്നു. ഇന്ന് (ബുധൻ) ഉച്ചയോടെയാണ് സംഭവം.

Post a Comment

Previous Post Next Post