ഊട്ടിയിൽ കല്ലകൊറെ ഹട്ടക്ക് സമീപം മിനി ബസ് 120 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 25 ലേറെ പേർക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം
ഊദാനിൽ നിന്ന് തങ്കാട് ഗ്രാമത്തിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്
ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കൃഷിയിടത്തിലേക്കാണ് മറിഞ്ഞത്
പരിക്കേറ്റവരെ ഉദാസിറ്റിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
