അടിമാലി ഇരുട്ടുകാനത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു :എറണാകുളംകളമശ്ശേരി സ്വദേശികളായ 4 പേർക്ക് പരിക്ക്



ഇടുക്കി   അടിമാലി: അടിമാലി -മൂന്നാർ റോഡിൽ ഇരുട്ടുകാനത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു :എറണാകുളംകളമശ്ശേരി സ്വദേശികളായ 4 പേർക്ക് പരിക്കേറ്റു.  അപകടം സംഭവിച്ച ഉടൻ തന്നെ പ്രദേശവാസികൾ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു 


എറണാകുളം കളമശ്ശേരി സ്വദേശികളായ നിസ്സാം (46),സിജിത്ത് (46),എബി (42)ഭാരതി ഗിരി (46) എന്നിവർക്കാണ് പരിക്കേറ്റത്. നിലവിൽ എല്ലാവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post