നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 6 പേർക്ക് പരിക്ക്



കേളകം മലയാംപടി എസ് വളവിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് 6 പേർക്ക് പരിക്ക്.

ആലാറ്റിൽ നിന്നും വെള്ളുന്നിയിലെ മരണ വീട്ടിലേക്ക് വന്നതാണ്. കഴിഞ്ഞ തവണ നാടക നാടക ബസ് മറിഞ്ഞ അതെ സ്ഥലത്താണ് വീണ്ടും അപകടം നടന്നത്

ജോസ് കുഴിമാലി , ബിനു നടുവത്തെട്ട്,  ജയൻ കുറുന്താളി, ഷിബു കാഞ്ഞിരത്തിങ്കൽ, സജി കാഞ്ഞിരത്തിങ്കൽ, ടോം ചിറയിൽ  എന്നിവർക്കാണ് പരിക്ക് 

Post a Comment

Previous Post Next Post