തൃശ്ശൂർ അണ്ടത്തോട് കുമാരൻപടിയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികരായ നാലകത്ത് സാബിർ (36) , മിസ്ഹബ് (6) എന്നവരെ അകലാട് മൂന്നെനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
