ഓട്ടോറിക്ഷ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം
0
തൃശൂർ വരടിയം കൂപ്പപാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പെൺകുട്ടി മരിച്ചു. ഇരവിമംഗലം സ്വദേശി നടുവിൽപറമ്പിൽ വീട്ടിൽ റിൻസൻ മകൾ ഒരുവയസുള്ള എമിലിയ ആണ് മരിച്ചത്....