മലപ്പുറം തിരൂരങ്ങാടി : കൊടിഞ്ഞി ചുള്ളിക്കുന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ വിദ്യാർഥികളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി