കോഴിക്കോട് താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉള്ളിയേരി സ്വദേശി പ്രകാശൻ ആണ് മരണപ്പെട്ടത്
ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ചികിൽയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. വീട് ഉള്ളിയേരി നളന്ദ ആശുപത്രിക്ക് സമീപം
