Home അത്താണിക്കൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക് January 14, 2026 0 തിരൂരങ്ങാടി: കുണ്ടൂർ അത്താണിക്കൽ ഓട്ടോറിക്ഷ മറിഞ്ഞ ഡ്രൈവർ അടക്കി മൂന്നുപേർക്ക് പരിക്ക്. കുണ്ടൂർ മൂലക്കൽ സ്വദേശികളായ ജംഷീന (33) സൈനമ്പ (60) നവാസ്. (34) എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ മൂന്ന് പേരെയും ഹോസ്പിറ്റലിലേക്ക് മാറ്റി Facebook Twitter