വാടകവീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


 

 പരപ്പനങ്ങാടി: കരിങ്കല്ലത്താണി 

സ്വദേശി ചെപ്പങ്ങത്തിൽ രായിൻകുട്ടി എന്നവരുടെ മകൻ ആഷിക് 35 വയസ്. 

താമസസ്ഥലമായ പള്ളിപ്പടിയിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച 

നിലയിൽ കണ്ടെത്തിയത്

Post a Comment

Previous Post Next Post