ലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്
0
കണ്ണൂർ : നടുവിൽ താവുകുന്നിൽ ലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക് അങ്കണവാടികളിലേക്ക് ഭക്ഷ്യവസ്‌തുക്കളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്
പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു