വെളിയങ്കോട് ബീവിപ്പടിയിൽ ബുള്ളറ്റും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് പരിക്ക്



മലപ്പുറം പൊന്നാനി  വെളിയങ്കോട് ബീവിപ്പടി സർവ്വീസ് റോഡിൽ ഫെയ്മസ് ബേക്കറിക്ക് സമീപം 9.50 ഓടെയാണ് ബൈക്കും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്ക്പറ്റിയ വെളിയങ്കോട് സ്വദേശികളായ ഹാരിഫ്, കുഞ്ഞിമുഹമ്മദ്, സിനാൻ, റിയാൻ എന്നിവരെ ബുറാക്ക് ആംബുലൻസ് പ്രവർത്തകരും, വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകരും ചേർന്ന് വെളിയങ്കോട് ഹോസ്പിറ്റലിലും, തുടർന്ന് *ഹാരിഫ്, കുഞ്ഞിമുഹമ്മദ്* എന്നിവരെ എടപ്പാൾ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സക്കായി *ഹാരിഫിനെ* പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ട് പോയി..._

Post a Comment

Previous Post Next Post