മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് 53കാരി മരിച്ച



കൊല്ലം: പാമ്പുകടിയേറ്റ് 53 കാരി മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. രാവിലെ ആറുമണിയോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് കടിയേറ്റത്. ലോട്ടറി കച്ചവടം ആണ് തൊഴിൽ.

ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ

Post a Comment

Previous Post Next Post