നിയന്ത്രണം വിട്ട ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു



എറണാകുളം കോതമംഗലത്ത് പഞ്ഞെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു.

ഇന്നലെ രാത്രി 9.30 മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി

സ്വദേശി ഷമീറിനെ പരിക്കുകളോടെ

കോതമംഗലത്തെ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു. 

  കോതമംഗലം കോഴിപ്പിള്ളി ജംഗ്ഷനു സമീപം വെച്ചാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസും ചേർന്നാണ് ഓട്ടോ തോട്ടിൽ നിന്ന് പൊക്കിഎടുത്തത്.


#accidentnews #autorickshaw #kothamangalam #ernakulam #livenewskochi #viralpost #viralphoto #KeralaNews ന്യൂസ് വിഷൻ #keralapolice #LatestNews #auto #accident

Post a Comment

Previous Post Next Post