കോഴിക്കോട്: വടകര യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
വടകര പൂവ്വാടൻ ഗേറ്റിന് സമീപമാണ് 40 വയസ് തോന്നിക്കുന്ന പുരുഷനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല ഇന്ന് ഉച്ചക്ക് 12.40 ഓടെയാണ് സംഭവം.
മംഗലാപുരം -കോയമ്പത്തൂർ ട്രയിൻ തട്ടിയാണ് മരിച്ചത്.
ടീഷർട്ടും ട്രൗസറുമാണ് ഇയാൾ ധരിച്ചിട്ടുള്ളത് ആർ പി എഫ് ഉം വടകര പൊലീസും ചേർന്ന് മൃതദേഹം വടകര ഗവ:ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
⊶⊷⊶⊷❍❍⊶⊷⊶⊷
*കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/CTxDekMACGB69ABK7vi4T6
