കൂരിയാട് പാലത്തിനു സമീപം സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്



തിരൂരങ്ങാടി ദേശീയപാത 66 കൂരിയാട് പാലത്തിനു സമീപം സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. കക്കാട് ഭാഗത്ത് നിന്നും കൂരിയാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന് പിറകിൽ പട്ടാമ്പിയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ആണ് ഇടിച്ചത്. പരിക്കേറ്റ വെന്നിയൂർ സ്വദേശി മുഹമ്മദ് സഫ്‌വാൻ KV (21) വയസ്സ് എന്ന യുവാവിനെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  

Post a Comment

Previous Post Next Post