പൊന്നാനിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികന് പരിക്ക്



പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

   പരിക്ക്പറ്റിയ പറ്റിയ ബൈക്ക് യാത്രികൻ പൊന്നാനി മുക്കാടി സ്വദേശി അൻസാർ (40) എന്നയാളെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി LAXUARY ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാൾ ഗോപിനാഥൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post