മാനന്തവാടി എരുമ തെരുവിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു . ഒരാൾ മരണപ്പെട്ടു ബാക്കി ഉള്ളവരെ പൊള്ളലേറ്റ നിലയിൽ ഹോസ്പിറ്റലിലേക്ക് മാറ്റി
PY-03-A-3588 എന്ന കാർ ആണ് കത്തിയത്. 3പേര് ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്നാണ് നിഗമനം. ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിക്കാത്ത വിവരം.
കർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുന്ന കണ്ണൂർ സ്വദേശി സജീർ (42) ആണ് മരിച്ചത്. ഭാര്യ നജുമുന്നീസക്കും ഒരു കുട്ടിക്കും പൊള്ളലേറ്റു
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ
