വെളിയങ്കോട് താവളക്കുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്



മലപ്പുറം വെളിയങ്കോട് താവളക്കുളം സെൻ്റർ സർവ്വീസ് റോഡിൽ ഇന്ന് രാത്രി 8.15 ഓടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം .

പരിക്ക്പറ്റിയ പറ്റിയ ബൈക്ക് യാത്രികരായ അകലാട് നാലാംകല്ല് സ്വദേശി അബൂബക്കർ (47), പുതിയിരുത്തി സ്വദേശികളായ ഗഫൂർ (48) അഷ്റഫ് (51) എന്നിവരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും, 

വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് മൂന്ന് പേരെയും പൊന്നാനി ആംബുലൻസ്, അണ്ടത്തോട് ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി അബൂബക്കർ എന്നവരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചേർന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലും, 

ഗഫൂർ എന്നയാളെ കെൻസ് ICU ആംബുലൻസ് പ്രവർത്തകർ ചേർന്ന് പെരിന്തൽമണ്ണ EMS ആശുപത്രിയിലേക്കും കൊണ്ട് പോയി.

Post a Comment

Previous Post Next Post