ഒതുക്കുങ്ങൽ പൊന്മളയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു; നാട്ടുകാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി



ഒതുക്കുങ്ങൽ: പൊന്മളയിൽ പ്രവർത്തിക്കുന്ന ആക്രിക്കടയ്ക്ക് തീപിടിച്ചു. ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ തീ അണച്ചു



Post a Comment

Previous Post Next Post