കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്



കോട്ടയം  പാലാ: കടപ്പാട്ടൂർ ബൈപ്പാസ് റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാഞ്ചീരം ബൈക്ക് യാത്രക്കാരനായ ചേനപ്പാടി സ്വദേശി ശ്രീനാഥ് എൻ. എസ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിക്ക് (27) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.


പാലാ കടപ്പാട്ടൂർ ഭാഗത്ത് വച്ചായിരുന്നു സംഭവം. ശ്രീനാഥും സഹോദരിയും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എ

Post a Comment

Previous Post Next Post