പന്തീരാങ്കാവ് കാറും ബൈക്കും കുട്ടി ഇടിച്ചു. ഒരാൾ മരിച്ചു.സ്ത്രീക്ക് ഗുരുതര പരിക്ക്

 


 കോഴിക്കോട് ദേശീയപാത66  പന്തീരാങ്കാവ് കാറും ബൈക്കും കുട്ടി ഇടിച്ചു. ഒരാൾ മരിച്ചു. 

 മലപ്പുറം കൊട്ടുപാടം, നടുക്കണ്ടിയിൽ അബ്ദുറഹ്മാൻ (72) ആണ് മരണപ്പെട്ടത്.  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ .  അപകടത്തിൽ  ഒരു സ്ത്രീക്കും ഗുരുതര പരിക്കു പറ്റിയിട്ട് ഉണ്ട് ഇവരെ കോഴിക്കോട്മെഡിക്കൽ കോളേജ്ൽ പ്രവേശിച്ചു


കാർ ഡ്രൈവർ ഉറങ്ങി പോയത് ആണ് അപകട കാരണം എന്ന് ആണ് അറിയാൻ സാധിച്ചത്



 കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Post a Comment

Previous Post Next Post