ബംഗളൂരിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് മൂന്ന് എഞ്ചിനീയറിങ്ങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം



ബംഗളൂർ ആചാര്യ കോളേജിലെയും സപ്തഗിരി കോളേജിലും പഠിക്കുന്ന എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾ രാത്രി മലവള്ളി ബിരിയാണി കഴിക്കാനായ് നെൽമംഗലയിലേക്ക് പോയത്. അവിടെ നിന്നും കുനിഗൽ സോലൂർ മലൂറിനടുത്ത് കൈഗേറ്റിൽ അവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായ് കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മനോജ് ( സപ്തഗിരി കോളേജ് ) , അഭീൻ (ആചാര്യ കോളേജ്)

 മരണപ്പെട്ടു. നവീൻ (ആചാര്യ കോളേജ്) ഹോസ്പിറ്റലിൽ വച്ചും മരിച്ചു.


മനോജ് (21), അഭിൻ (21) നവീൻ (21) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നവീൻ എന്ന വിദ്യാർത്ഥിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

ബംഗളൂരുവിൽ നിന്ന് കുനിഗലിലേക്ക് പോകുന്നതിനിടെയാണ് അപകടം

Post a Comment

Previous Post Next Post