തലയാട് നിർത്തിയിട്ട പിക്കപ്പിൽ കാർ ഇടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു



കോഴിക്കോട് തലയാട് താഴെ തലയാട് പൈപ്പ് ഇറക്കാൻ നിർത്തിയ പിക്കപ്പിലേക്ക് കാർ ഇടിച്ച് കയറി ഒരാൾ മരണപ്പെട്ടു . കാർ യാത്രക്കാരനായ ഒരാൾക്കും പിക്കപ്പ് ഡ്രൈവർക്കും ആണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി എങ്കിലും യാത്ര മദ്യ  ഒരാൾ മരണപ്പെട്ടു . പിക്കപ്പ് ഡ്രൈവർ കോയ (45)വയസ്സ് ആണ് മരണപ്പെട്ടത്. വാഹനം നിർത്തി സാധനം ഇറക്കാൻ വേണ്ടി വാഹനത്തിന്റെ പിറകിൽ എത്തിയ സമയത്തായിരുന്നു നിയന്ത്രണം വിട്ടു വന്ന കാർ ഇടിച്ച് അപകടം.. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ..

Post a Comment

Previous Post Next Post