കണ്ണൂർ പേരാവൂർ : നിടുംപൊയിൽ-മാനന്തവാടി റോഡിൽ നെടുമ്പോയിൽ ചുരത്തിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം
അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്ക് നെടുമ്പായി ചുരത്തിൽ സെമിനാരി വില്ലക്ക് സമീപമാണ് അപകടമുണ്ടായത് നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ റബർ തോട്ടത്തിലേക്ക് മാറിയിരുന്നു
ഉരുവച്ചാൽ സ്വദേശി പവിത്രം നിവാസിൽ ഭാർഗ്ഗവി (78) ആണ് മരിച്ചത്
