കുയ്യാലി പുഴയിൽ ; മധ്യവയസ്കൻ മുങ്ങി മരിച്ചു


​കണ്ണൂർ  തലശ്ശേരി: കുയ്യാലി പുഴയിൽ ഇളമ്പക്ക (മത്സ്യക്കക്ക) ശേഖരിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങിമരിച്ചു. തലശ്ശേരി ഇടത്തിലമ്പലത്തിനടുത്ത് രാധിക നിവാസിൽ പാറമ്മൽ രാജീവൻ (55) ആണ് മരിച്ചത്.

​ഞായറാഴ്ചയായിരുന്നു സംഭവം. പുഴയിൽ ഇളമ്പക്ക വാരുന്നതിനിടയിൽ രാജീവൻ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നാണുവിൻ്റെയും ലക്ഷ്മിയുടെയും മകനാണ്.


⊶⊷⊶⊷❍❍⊶⊷⊶⊷

*കണ്ണൂർ ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/H5HIvIpDyAi2ug0HMZuKfk

Post a Comment

Previous Post Next Post