Home അത്തിമൂലയിൽ തേനീച്ച ആക്രമണം; ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു March 26, 2026 0 കൊളഗപ്പാറ അത്തിമൂലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.അത്തിമൂല സ്വദേശികളായ പത്മാവതി, വിജയ,പാതിരിക്കവല സ്വദേശികളായ സക്കീന, റിന്ദു,മുണ്ടനടപ്പ് സ്വദേശിനി ഗിരിജ, റാട്ടക്കുണ്ട് സ്വദേശികളായ തങ്കമ്മ,സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. Facebook Twitter