യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി



താമരശ്ശേരി: തേക്കും തോട്ടം കളത്തിൻതൊടിക ജംഷീർ എന്ന ഹൈദർ (35) നെയാണ് ഇന്നു വൈകീട്ട് ഏഴുമണിയോടെ വീടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരം കയറ്റ് തൊഴിലാളിയായിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് അബൂബക്കർ (തിരു മോൻ). ഭാര്യ: അർഫാന. മകൻ: ബിസിറുൽ അഫി.

Post a Comment

Previous Post Next Post