ദുബായിൽ വാഹന അപകടം പാലക്കയം സ്വദേശി മരിച്ചു



 പാലക്കാട്‌ പാലക്കയം കുണ്ടം പൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് വാഹന അപകടത്തിൽ മരിച്ചത്. കഴിഞ്ഞ 12 വർഷമായി സിജോ ദുബയിൽ ജോലി ചെയ്യുകയായിരുന്നു.മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനം ഇടിച്ച് മരിച്ചു എന്നാണ് വിവരം ലഭിച്ചത്.

ഭാര്യയും മകളുമൊത്ത് ദുബായിലായിരുന്നു താമസം.

ഭാര്യ അഞ്ജു ദുബായിലെ സ്കൂളിൽ അധ്യാപികയാണ്. മകൾ: ജുവാന . മാതാവ്: സെലിൻ

ദുബായിലെ കപ്പലിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച സിജോ.

Post a Comment

Previous Post Next Post