പതിനാറുങ്ങലിൽ വാഹനാപകടം, ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് ഒരു മരണം



 മലപ്പുറം തിരൂരങ്ങാടി പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് അപകടം. അപകടത്തിൽ ചട്ടിപ്പറമ്പ് മീനാർകുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ ഷാദിൽ മുല്ലപ്പള്ളി (20)മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ

കൂടെയുണ്ടായിരുന്ന ഡ്രൈവർ വേങ്ങര സ്വദേശിക്ക്   പരിക്കേറ്റു പരിക്കേറ്റയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തുടർ ചികിത്സക്കായി തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി 

  റോഡിൽ നിർത്തിയിട്ട മരം   കയറ്റിയ ലോറിയിലെക്ക്മെഡിക്കൽ സാധനങ്ങളുമായി പോവുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു 






Post a Comment

Previous Post Next Post