കൊല്ലം കൊട്ടിയം കണ്ണനെലൂരിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ സ്ലാബ് തകർന്നതിനെ തുടർന്ന് താഴെ വീണ് ഇലക്ട്രിഷിൻ മരണപെട്ടു ഒരാൾക്ക് പരീക്കേറ്റു. വാഗമൺ സ്വദേശി അഷ്ടമുടിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ 55 വയസ്സ് ആണ് മരണ പെട്ടത്. അമ്പിപൊയ്ക് സ്വദേശി ഇളമ്പളളൂർ
താമസിക്കുന്ന സലീമിനാണ് പരിക്കേറ്റത്. പരിക്കറ്റ സലീമിനെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 4.30 മണിയോടെയാണ് സംഭവം കണ്ണനല്ലൂരിലെ നിർമ്മാണ ലിരുന്ന വീടിൻ്റെ ഇലക്ട്രിക് വർക്ക് ചെയ്യുന്നതിനിടയിൽ രാധാക്യഷ്ണനും, സലീമും നിന്നിരുന്ന സ്ലാബ്
പൊളിഞ്ഞുതിനെ തുടർന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ രാധാകൃഷ്ണൻ്റെ തല താബൂക്കിൽ ഇടിച്ച് തൽക്ഷണം മരണം സംഭവിക്കുകയായിരുന്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു
മറ്റ് നടപടികൾക്കും ആയി കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊട്ടിയം എസ്എച്ച്ഒ അജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.#കൊല്ലം #ആക്സിഡന്റ് #പോലീസ് #പെരിനാട്ന്യൂസ് ##
