തൃപ്പൂണിത്തുറയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം



എറണാകുളം  തൃപ്പൂണിത്തുറയിൽ   കാർ ഇടിച്ച്  സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികനായ എറണാകുളം തൃപ്പൂണിത്തുറ തെക്കുംഭാഗം വെള്ളാങ്ങിത്തെരുവിൽ പ്രകാശൻ (54) ആണ് മരിച്ചത്.

   തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ ആശുപതിക്കു മുന്നിലായിരുന്നു അപകടം. 

  പ്രകാശൻ സഞ്ചരിച്ചരുന്ന സ്കൂട്ടറിനു പിന്നിൽ പാഞ്ഞെത്തിയ കാർ ഇടിക്കുകയായിരുന്നു.  ഉടനെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു...


Post a Comment

Previous Post Next Post