ബസ്സും ഈക്കോ വാനും കൂട്ടി ഇടിച്ച് അപകടം ഒരാളുടെ നില ഗുരുതരം നാലോളം പേർക്ക് പരിക്ക്
0
കണ്ണൂർ മൗവ്വഞ്ചേരിയിൽ ഈക്കോ വാൻ ബസ്സുമായി കൂട്ടിയിടിച്ചു ഒരാളുടെ നില ഗുരുതരം മറ്റ് യാത്രക്കാർക്ക് സാരമായി പരിക്ക് ഉള്ളതായി വിവരം. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി
പാലക്കാട് ഭാഗത്ത് നിന്നും വന്നവരുടെ വാഹനത്തിലേ ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം