Home റെയിൽ പാലത്തിന് അടിയിൽ പുഴയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി April 20, 2026 0 കൊച്ചി : കാലടി റെയിൽ പാലത്തിന് അടിയിൽ പുഴയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.ഇളമ്പകപിള്ളി സ്വദേശിനിയായ അഞ്ജന ബിജുവാണ്(22) ആണ് മരിച്ചത്. Facebook Twitter