KSRTC ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്



മലപ്പുറം കുറ്റിപ്പുറം മൂടാൽ ഒലിവ് ഓഡിറ്റോറിയത്തിന് സമീപം KSRTC ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. KL 65 T 0845 എന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത് . പരിക്കേറ്റ ആളെ ഹോസ്പിറ്റലിലേക്ക് മാറ്റി. 


റിപ്പോർട്ട് : റബീഹത്ത് തിരൂരങ്ങാടി ആക്‌സിഡന്റ് റെസ്ക്യൂ 24×7 വോളന്റിയർ 




Post a Comment

Previous Post Next Post