വാക്കുതര്‍ക്കം കാട്ടാക്കടയിൽ താ​ക്കോ​ൽ​കൊ​ണ്ട് കുത്തേറ്റ യുവാവ് മരിച്ചു



തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുൽ (24) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കാട്ടാക്കട പൊലീസ് പ്രതിക്കായി അ ന്വേഷണം തുടരുകയാണ്. താക്കോൽ കൊണ്ട് ഒരാൾ രാഹുലിൻറെ വാരിയെ ല്ലിന് സമീപത്തായി കു ത്തുകയായിരുന്നു. തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡി ക്കൽ കോളജിലും എത്തിച്ചെങ്കിലും ജീ വൻ രക്ഷിക്കാനായില്ല. രാഹുലും മറ്റൊ രാളും തമ്മിലുള്ള തർക്കമാണ് കൊല പാതകത്തിൽ കലാശിച്ചത്.

Post a Comment

Previous Post Next Post