മടൂർ പുഴയിൽ 13കാരൻ മുങ്ങിമരിച്ചു



വയനാട് മീനങ്ങാടി  മടൂർ പുഴയിൽ 13കാരൻ  മുങ്ങി മരിച്ചു. മീനങ്ങാടി പഞ്ചായത്ത്‌ നാലാം വാർഡ് സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) മടൂർ പുഴയിൽ മുങ്ങി മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്

Post a Comment

Previous Post Next Post