സുൽത്താൻ ബത്തേരി: ബത്തേരി തൊടുവെട്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക്പരിക്കേറ്റു. തൊടുവെട്ടി ബ്ലോക്ക് ഓഫീസിന് സമീപമുള്ള പെട്രോൾ പമ്പിന് അടുത്തുവെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ഇഖ്‌റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും, പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും
അപകടത്തിൽപ്പെട്ടത് കോഴിക്കോട് രജിസ്ട്രേഷനിലുള്ള KL 11 BQ 1545 നമ്പറിലുള്ള ബജാജ് പൾസർ (Bajaj Pulsar NS) ബൈക്കാണ്.
കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ്...
രണ്ടുപേരുണ്ട് മീനങ്ങാടി ചെണ്ടക്കുനി എന്ന സ്ഥലത്തുള്ളവരാണ് എന്നാണ് വിവരം
