മുട്ടിൽ സുരഭിയിൽ പുഷ്പലത (60) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. റിട്ടയേഡ് പോലീസ് ഇൻസ്പെക്ടർ രാധാക്യ ഷ്ണന്റെ ഭാര്യയാണ്. മക്കൾ അരുൺ മോഹൻ, വാണിക ഷ്ണ. മരുമക്കൾ പ്രശോക്, ശരണ്യ.