പൊന്നാനിയിൽ കാൽനടയാത്രികയെ ബൈക്കിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്



മലപ്പുറം  പൊന്നാനി ടിബി ആശുപത്രിക്ക് സമീപം വെച്ച് കാൽനട യാത്രിക്കയെ ബൈക്കിടിച്ചാണ് അപകടം.

   അപകടത്തിൽ പരിക്ക്പറ്റിയ കാൽ നടയാത്രിക പൊന്നാനി സ്വദേശിനി ഫാത്തിമ, ബൈക്ക് യാത്രികൻ ആനപ്പടി സ്വദേശി ബർക്കത്ത് എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, പിന്നീട് ഇരുവരെയും LUXURY ആംബുലൻസ്, പൊന്നാനി ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി ഫാത്തിമ എന്നവരെ ഹാർട്ട് ബീറ്റ് ICU ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു..

Post a Comment

Previous Post Next Post