പാലപ്പെട്ടിയിൽ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് അപകടം: തിരൂരങ്ങാടി സ്വദേശിക്ക്പരിക്ക്



മലപ്പുറം പൊന്നാനി  പാലപ്പെട്ടി ആശുപത്രിക്ക് കിഴക്കുഭാഗം കുണ്ടുച്ചിറ പാലത്തിൻ്റെ കൈവരിയിൽ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചാണ് അപകടം.

  അപകടത്തിൽ പരിക്ക് പറ്റിയ തിരൂരങ്ങാടി സ്വദേശി ബിനോയ് (29) എന്നയാളെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിതക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു._

Post a Comment

Previous Post Next Post