ചാവക്കാട് കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി



തൃശ്ശൂർ  ചാവക്കാട്: കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നീസ (35)യാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ യുവതിയെ കാണാനില്ലായിരുന്നു.


Post a Comment

Previous Post Next Post