തിരുവനന്തപുരം വിതുരയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

 


തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


തൊളിക്കോട് സ്വദേശി ആക്വാബ് ആണ് മരിച്ചത്. പറങ്ങോട്ടുള്ള ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആഷിക്കിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post