ആലുവ ചുണങ്ങംവേലി മുട്ടംതോട്ടിൽ വീട്ടിൽ എം.ഒ.വർഗീസ് (65) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ ദേശീയ
പാതയിൽ അത്താണി കവലയ്ക്ക് സമീപം വെച്ചായിരുന്നു അപകടം.
മാളയിലെ മകളുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചുമട്ടു തൊഴിലാളിയാണ്.
മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.