പുകയൂർ യാറത്തുംപടിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

 


മലപ്പുറം: പുകയൂർ യാറത്തുംപടിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സഫ്ന (25) ആണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

​മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Post a Comment

Previous Post Next Post