എറണാകുളം ആലങ്ങാട് ചിറയം കോയിക്കര വീട്ടിൽ ആന്റണി വിനോജിനെയാണു (44) ബസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്... യുവാവിന്റെ വീടിനോടു ചേർന്നുള്ള പറമ്പിൽ ഓടിക്കാതെ ഇട്ടിരുന്ന ബസിനുള്ളിലാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടത്തിനു
ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.
ഭാര്യ : ഷെറിൻ. മക്കൾ : മരിയ റോസ്, ജോസ്കോ.
