മേപ്പാടി മണ്ണിടിച്ചിലിൽ 4 പേർ മരണപ്പെട്ടു, ഏഴ് പേരെ കാണാതായി
ആശുപത്രിയിലെ പ്രാഥമിക പട്ടിക പ്രകാരം ചികിത്സയിലു ള്ളവർ: ഹീര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35),രജനീഷ് (27), താൻമായ് ഘോഷ് (28), കൂടമൽ (ജയ) (37), കുൻചു (39)സന്തോഷ് കുമാർ (എസ്.ഐ., മേപ്പാടി)
പരിക്കേറ്റവർ മേപ്പാടിയിലെ ഡി.എം വിംസ് മെഡിക്കൽ കോളേ ജിൽ ചികിത്സയിലാണ്.
പ്രദേശത്ത് കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ്, അഗ്‌നിരക്ഷാസേന, മറ്റ് രക്ഷാ പ്രവർത്തക സംഘങ്ങൾ എന്നിവർ ചേർന്ന് രക്ഷാപ്രവർ ത്തനം തുടരുകയാണ്
