തൃശ്ശൂർ ചാവക്കാട് പൊന്നാനി ആറുവരി പാതയിൽ അണ്ടത്തോട് കുമാരൻ പടിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് നിയന്ത്രണം വിട്ടതിനെ തുടർന്ന് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം അപകടത്തിൽ പരിക്ക് പറ്റിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ സത്താർ (42),ഷംസീർ (46),നൗഷാദ് (45) എന്നിവരെ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ ചേർന്ന് വെളിയങ്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..._
